Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Short Film

വ​രും വ​രാ​തി​രി​ക്കി​ല്ല, മ​ഹാ​ബ​ലി ചി​ത്രം ഓ​ണ​നാ​ളി​ൽ  

 

മ​ഹാ​ബ​ലി​യു​ടെ വ്യ​ത്യ​സ്ത മു​ഖം അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് വ​രും വ​രാ​തി​രി​ക്കി​ല്ല എ​ന്ന അ​ര​മ​ണി​ക്കൂ​ർ ചി​ത്രം. അ​ഭി​ന​വ് ഫി​ലിം ഫാ​ക്ട​റി​ക്കു വേ​ണ്ടി ജ​സ്റ്റ​സ് (ര​വി ത​മ്പി) നി​ർ​മാ​ണം, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം കൈ​ര​ളി​യി​ൽ ഓ​ഗ​സ്റ്റ് 25 ന് 3-30 ​മു​ത​ൽ ടെ​ലി​കാ​സ്റ്റ് ചെ​യ്യും.

ചെ​റാ​യി ബീ​ച്ചി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചി​ത്രീ​ക​രി​ച്ച ഈ ​ഫി​ലിം മ​റ്റ് ബ​ഹാ​ബ​ലി ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വു​മാ​യി പു​തു​മ പു​ല​ർ​ത്തു​ന്നു.

മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ, ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​വു​ന്നു. അ​വി​ടെ ഒ​രു ര​ക്ഷ​ക​നാ​യി അ​വ​ത​രി​ക്കു​ന്ന മ​ഹാ​ബ​ലി പി​ന്നീ​ട് മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​യെ ന​ന്മ​യു​ടെ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്നു.

വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വും കാ​ഴ്ച​വെ​ക്കു​ന്ന വ​രും വ​രാ​തി​രി​ക്കി​ല്ല പ്രേ​ക്ഷ​ക​ർ​ക്ക് പു​തി​യൊ​രു ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും.

മ​ഹാ​ബ​ലി​യാ​യി സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ദ​ൻ​ലാ​ലും, മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​യി ശ്രീ​ഭ​ദ്ര കെ.​രാ​ജും വേ​ഷ​മി​ടു​ന്നു.

അ​ഭി​ന​വ് ഫി​ലിം ഫാ​ക്ട​റി​ക്കു വേ​ണ്ടി ജ​സ്റ്റ​സ് (ര​വി ത​മ്പി ) നി​ർ​മ്മാ​ണം, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന വ​രും വ​രാ​തി​രി​ക്കി​ല്ല.

തി​ര​ക്ക​ഥ -മ​ധു വി​ശ്വ​നാ​ഥ്, കാ​മ​റ - പ്ര​തീ​ഷ്ജോ​യ്, എ​ഡി​റ്റ​ർ-​വി​ഷ്ണു ഗോ​പി​നാ​ഥ്, കോ. ​പ്രൊ​ഡ്യൂ​സ​ർ - രാ​ജേ​ഷ് കെ. ​മു​കു​ന്ദ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - രാ​ഹു​ൽ കു​റ്റി​ക്കാ​ട്, മേ​ക്ക​പ്പ് -ബി​നി​ല കോ​ട​ഞ്ചേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പി.​സി മു​ഹ​മ്മ​ദ്, പി.​ആ​ർ.​ഒ - അ​യ്മ​നം സാ​ജ​ൻ.

മ​ദ​ൻ​ലാ​ൽ,ശ്രീ​ഭ​ദ്ര കെ. ​രാ​ജ്, സു​നി​ൽ സ​ഫാ​യി, സു​മ, സു​രേ​ഷ് കു​മാ​ർ, സം​ഗീ​ത, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ.

District News

ഷാ​ജി എ​ന്‍. ക​രു​ണ്‍ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ്


കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് സി​നി​മ അ​സോ​സി​യേ​ഷ​നും ബി​ഗ്‌​മാ​ള്‍ റ​സി​ഡ​ന്‍​സി​യും ചേ​ര്‍​ന്നൊ​രു​ക്കി​യ ഷാ​ജി എ​ന്‍. ക​രു​ണ്‍ സം​സ്ഥാ​ന ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ് സം​വി​ധാ​യ​ക​ന്‍ രാ​ജ​സേ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ലി​ദ് സി. ​പാ​ല​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സി​നി​മാ​താ​രം സി​ബി തോ​മ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. എ.​വി. സു​രേ​ഷ്ബാ​ബു, ഷാ​ന്‍, സ്റ്റെ​നി ജോ​യി, മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, ഐ​ശ്വ​ര്യ കു​മാ​ര​ന്‍, പ്ര​സാ​ദ് യാ​ദ​വ്, സു​മേ​ഷ് നാ​രാ​യ​ണ​ന്‍, വി​നോ​ദ് ക​ണ്ണോ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ഞ്ജി​രാ​ജ് ക​രി​ന്ത​ളം സ്വാ​ഗ​ത​വും നി​ഷാ​ന്ത് ത​ല​യ​ടു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു. ദി ​ഷോ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

District News

ല​ഹ​രി​ക്കെ​തി​രേ ഹ്ര​സ്വ​ചി​ത്രം

പാ​ലാ: ല​ഹ​രി​ക്കെ​തി​രേ എ​ക്‌​സൈ​സ് വി​ഭാ​ഗം നി​ര്‍​മി​ക്കു​ന്ന ഹ്രസ്വ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ലാ​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. കാ​ര്‍​ത്തി​ക പ​റ​വൂ​ര്‍, സ്മി​ത ഇ​ടു​ക്കി, വി​ജ​യ​ന്‍ ചി​റ്റ​ടി, പ്ര​ശാ​ന്ത് പാ​ലാ, സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, പ​യ​സ് തീ​ക്കോ​യി, കെ.​കെ. ദി​വാ​ക​ര​ന്‍ നാ​യ​ര്‍. റോ​യി ഇ​ടു​ക്കി, എ​മി​ല്‍ മ​ന്‍​ജേ​ഷ്, ജോ​മോ​ന്‍ മ​ന്‍​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​നേ​താ​ക്ക​ളാ​ണ്.


വി​മ​ല്‍ ഇ​ടു​ക്കി​യാ​ണ് ക​ഥ​യും സം​വി​ധാ​ന​വും. ഹ്രസ്വ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷം അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തും വി​മ​ല്‍ ഇ​ടു​ക്കി​യാ​ണ്. കാ​മ​റ ചെ​യ്തി​രി​ക്കു​ന്ന​ത് കു​മാ​ര്‍ എ​രു​മേ​ലി​യാ​ണ്. സ​ങ്കേ​തി​ക​സ​ഹാ​യം സി​ജി ജോ​സ്, ക​ലാ സം​വി​ധാ​നം ഇ.​സി. വ​ള്ളി​ച്ചി​റ. ഡി​സം​ബ​റി​ല്‍ ഹ്രസ്വ​ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു

Movies

ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ തി​ള​ങ്ങി ഹ്ര​സ്വ​ചി​ത്രം "എ ​നൈ​ഫ് ഇ​ൻ ദി ​മൂ​ൺ​ലൈ​റ്റ്'

സ​ർ​ഗ, സു​ദേ​വ് ഘോ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഡോ.​മ​നോ​ജ് കോ​ലോ​ത്ത് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ ചി​ത്ര​മാ​ണ് എ ​നൈ​ഫ് ഇ​ൻ ദി ​മൂ​ൺ ലൈ​റ്റ്.

പോ​ക്സോ അ​തി​ജീ​വി​ത അ​വ​ന്തി​ക​യു​ടെ ജീ​വി​ത​മു​ന്നേ​റ്റ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ന് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും പ​തി​നെ​ട്ടോ​ളം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ഒ​ഫീ​ഷ്യ​ൽ സെ​ല​ക്ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പെ​ഷ​വാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ( മി​ക​ച്ച ന​ടി, മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നും സി​നി​മ​യും), ഇ​ൻ​ഡോ ദു​ബാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ (മി​ക​ച്ച ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം, മി​ക​ച്ച ഇ​ന്ത്യ​ൻ ഷോ​ർ​ട്ട് ഫി​ലിം, മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ), സൗ​ത്ത് ഫി​ലിം & ആ​ർ​ട്സ് അ​ക്കാ​ദ​മി ഫെ​സ്റ്റി​വ​ൽ-​ചി​ലി (സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള മി​ക​ച്ച ചി​ത്രം, മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ​ക്കു​ള്ള ഓ​ഡി​യ​ൻ​സ് അ​വാ​ർ​ഡ്, മി​ക​ച്ച ന​ടി, മി​ക​ച്ച എ​ഡി​റ്റ​ർ, മി​ക​ച്ച തി​ര​ക്ക​ഥ, മി​ക​ച്ച സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർ​ശം ), ഗ്ലോ​ബ​ൽ ഇ​ൻ​ഡി ഫി​ലിം മേ​ക്ക​ർ അ​വാ​ർ​ഡ് -യു.​കെ( മി​ക​ച്ച സി​നി​മ​ക്കു​ള്ള സി​ൽ​വ​ർ അ​വാ​ർ​ഡ്), ഇ​ന്ത്യ​ൻ മൂ​വി അ​വാ​ർ​ഡ്സ് - കൊ​ൽ​ക്ക​ത്ത( മി​ക​ച്ച ഇ​ന്ത്യ​ൻ ഷോ​ർ​ട്ട് ഫി​ലിം), പോ​ർ​ച്ചു​ഗ​ൽ ഇ​ൻ​ഡീ ഫി​ലിം ഫെ​സ്റ്റി​വ​ൽ -പോ​ർ​ച്ചു​ഗ​ൽ (മി​ക​ച്ച ന​ടി ), ബ്രി​ഡ്ജ് ഫി​ലിം ഫെ​സ്റ്റി​വ​ൽ- കാ​ന​ഡ (മി​ക​ച്ച ന​ടി, മി​ക​ച്ച ഫോ​റി​ൻ ലാം​ഗ്വേ​ജ് സി​നി​മ), ഗ്രേ​റ്റ് മെ​സേ​ജ് ഫി​ലിം ഫെ​സ്റ്റി​വ​ൽ- പൂ​നെ (മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ) എ​ന്നി​വ​യാ​ണ് ല​ഭി​ച്ച പ്ര​ധാ​ന അം​ഗീ​കാ​ര​ങ്ങ​ൾ.

ഹി​ഡ​ൻ ക​ളേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൻ്റെ ഛായാ​ഗ്ര​ഹ​ണം ദീ​പു ദാ​മോ​ദ​ർ നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്-​ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ, സം​ഗീ​തം- പ്ര​മോ​ദ് ഭാ​സ്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ-​വൈ​ശാ​ഖ് ശോ​ഭ​ൻ, സി​ങ്ക് സൗ​ണ്ട്-​വി​ഷ്ണു പ്ര​മോ​ദ്, സൗ​ണ്ട് മി​ക്സിം​ഗ്-​ബി​ജു പി. ​ജോ​സ്, മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ-​നി​ഹി​ൽ ജി​മ്മി, ക​ള​റി​സ്റ്റ്-​പ്ര​ഹ്ലാ​ദ് പു​ത്ത​ഞ്ചേ​രി, സൗ​ണ്ട് മി​ക്സിം​ഗ്, മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ-​ലാ​ൽ സ്റ്റു​ഡി​യോ കൊ​ച്ചി, എ​ൻ​എ​ച്ച് ക്യു ​കൊ​ച്ചി.

ഒ​ക്ടോ​ബ​ർ 26 ന് ​ബ​ജ​റ്റ് ലാ​ബ് ഷോ​ർ​ട്ട്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലും തു​ട​ർ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ സി-​സ്പേ​സി​ലും സി​നി​മ റി​ലീ​സ് ചെ​യ്യും. പി ​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.


Latest News

Corehub Up